മുംബൈ
മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ കസബിനു ജയിലില്‍ പുതിയ നമ്പര്‍, സി-7096. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കാണു ജയിലില്‍ സി കാറ്റഗറി നമ്പര്‍ നല്‍കുന്നത്. ചെറിയ കുറ്റങ്ങള്‍ക്കു മൂന്നു മാസം വരെ ശിക്ഷ ലഭിക്കുന്നവരെ എ ക്യാറ്റഗറിയിലും മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷിക്കപ്പെട്ടവരെ ബി ക്യാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തുന്നത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനാല്‍ കസബിന് ജയിലില്‍ ജോലിയൊന്നും ചെയ്യേണ്ട.
Close...
Maximum Character Allowed -
4000