Wednesday, February 08, 2012   9:43 PM IST
Supplements
Home>> News>> Business
Business
സ്വര്‍ണത്തിന് 200 രൂപ കൂടി
Tuesday, May 25, 2010
|
|
|
കൊച്ചി

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 200 രൂപ വര്‍ധിച്ച് 13,760 രൂപയായി . ഗ്രാമിന് 25 രൂപ വര്‍ധിച്ച് 1, 720 രൂപയിലാണു വ്യാപാരം നടക്കുന്നത്. പവന് ഇന്നലെ 120 രൂപ വര്‍ധിച്ചിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code