Thursday, February 09, 2012   6:39 AM IST
Supplements
Home>> News>> Sports
Sports
ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര
Sunday, May 30, 2010
|
|
|
ഡൊമിനിക്ക

വെസ്റ്റിന്‍ഡീസിനെതിരേ മൂന്നാം ഏകദിനത്തിലും വിജയിച്ച് ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ മാരക ബൗളിങ്ങിന് മറുപടി കാണാന്‍ കഴിയാതെ വന്നതോടെ 67 റണ്‍സിനാണ് വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ കീഴടങ്ങിയത്.

21 റണ്‍സിന് നാല് വിക്കറ്റ് നേടി കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത മോണി മോര്‍ക്കലും 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് കൊയ്ത ചാള്‍സ് ലാങ്വെല്‍റ്റും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങി. സ്കോര്‍: ദക്ഷിണാഫ്രിക്ക-224, വെസ്റ്റിന്‍ഡീസ്- 157. 70 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് കരുത്തേകിയ എ.ബി. ഡിവില്ലിയേഴ്സ് മാന്‍ ഒഫ് ദ മാച്ച്. മഴ തടസപ്പെടുത്തിയ ആദ്യ മത്സരത്തില്‍ ഡക്ക്വര്‍ത്ത് - ലൂയിസ് നിയമപ്രകാരം 66 റണ്‍സിന് വിജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍ 17 റണ്‍സിന് ജയം കണ്ടത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code