Thursday, February 09, 2012   8:06 AM IST
Supplements
Home>> News>> World News
World News
മക്കള്‍ക്കു 330ലക്ഷം ഡോളര്‍
Monday, May 31, 2010
|
|
|
ലണ്ടന്‍

അന്തരിച്ച പോപ് മ്യൂസിക് കിങ് മൈക്കിള്‍ ജാക്സന്‍ 330ലക്ഷം ഡോളര്‍ വീതം തന്‍റെ മൂന്നു മക്കള്‍ക്കായി കരുതിവച്ചെന്നു റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രം ന്യൂസ് ഒഫ് ദ് വേള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മക്കളായ പ്രിന്‍സ്, പാരീസ്, ബ്ലാങ്കെറ്റ് എന്നിവര്‍ക്കു പുറമെ അമ്മ കാതറിനു 990 ലക്ഷം ഡോളറും നീക്കിവച്ചിട്ടുണ്ട്. അവസാന വര്‍ഷങ്ങളില്‍ ജാക്സനു കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

അതേസമയം പിതാവിനും സാഹോദരങ്ങള്‍ക്കുമായി ജാക്സന്‍ ഒന്നും നീക്കിവച്ചിട്ടില്ല.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code