ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയുടെ ചെറിയ മോഡല്‍, ചെറുകാറുകളുടെ കാറ്റഗറികളിലാവില്ല ഇന്ത്യന്‍ വിപണിയിലെത്തുക. പുതിയ മോഡലിനെ ചെറുകാര്‍ വിഭാഗത്തില്‍മാത്രം ഒതുക്കി നിര്‍ത്തില്ലെ ന്നു ഹോണ്ട. 2011ലാണ് ഹോണ്ട ചെറുകാര്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നത് ചെറുകാറുകളുടെ നിര്‍മാ ണം നിശ്ചയിച്ച പ്രകാരം പുരോഗമിക്കുന്നുണ്ട്. വിലയെക്കുറിച്ചോ എന്‍ജിന്‍ കപ്പാസിറ്റിയെക്കുറിച്ചോ തീരുമാനിച്ചിട്ടില്ലെന്നും ഹോണ്ടയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഫുമഹിക്കോ ഇക്. ആഭ്യന്തര വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന ഹോണ്ട ജനുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോ യ്ക്കിടെയാണു ചെറുകാറുകള്‍ ഇറക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
ഇന്ത്യന്‍ വാഹ നവിപണയിലെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് മു ന്നില്‍ കണ്ടാണ് ചെറിയ മോഡലുകളുടെ സെ ഗ്മെ ന്‍റില്‍ മോഡല്‍ പുറ ത്തിറ ക്കാന്‍ ഹോണ്ട ത യാറായത്.
Close...
Maximum Character Allowed -
4000