INL തീരുമാനം സ്വാഗതാര്‍ഹം
കൊച്ചി
പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനുളള ഐഎന്‍എല്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നു കേന്ദ്രമന്ത്രി ഇ. അഹമ്മദ്. ഐഎന്‍എല്ലിനെ യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്ന കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഐഎന്‍എല്ലിന്‍റെ കാര്യത്തില്‍ മുസ് ലിം ലീഗ് നിലപാടില്‍ മാറ്റമില്ലെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
Close...
Maximum Character Allowed -
4000