Thursday, February 09, 2012   11:15 AM IST
Supplements
Home>> News>> Kerala News
Kerala News
തിലകന്‍ പരാതി നല്‍കിയിട്ടില്ല
Friday, June 04, 2010
|
|
|
തിരുവനന്തപുരം

തിലകനും താരസംഘടന അമ്മയും ആവശ്യപ്പെട്ടാല്‍ തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാമെന്നു മന്ത്രി എം.എ. ബേബി. അമ്മയുടെ നടപടിയില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കേണ്ടതു തൊഴില്‍ വകുപ്പിനെയാണ്. ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍ ചെയര്‍മാനായ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയെ തിലകന്‍ സമീപിച്ചതായി അറിവില്ല. തിലകന്‍ പ്രതിഭാശാലിയായ നടനാണ്. അദ്ദേഹത്തിനു മന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. നല്ലകാര്യങ്ങളെ ബഹുമാനിക്കുന്നു. അല്ലാത്ത വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുന്നില്ല- മന്ത്രി പറഞ്ഞു.
|
|
|
Comments
very good opinion
musthafa, dubai
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code