Tuesday, February 07, 2012   2:16 PM IST
Supplements
Home>> News>> Sports
Sports
ഐപിഎല്ലില്‍ ഒത്തുകളി
Sunday, June 06, 2010
|
|
|
സിഡ്നി

ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ ഒത്തുകളി നടക്കാനുള്ള സാധ്യത ഏറെയാണെന്നു മുന്‍ ഓസ്ട്രേലിയന്‍ താരവും ഡെക്കാന്‍ ചാര്‍ജേഴ്സ് ക്യാപ്റ്റനുമായ ആദം ഗില്‍ ക്രിസ്റ്റ് പറഞ്ഞു. ഐപിഎല്ലില്‍ വാതുവയ്പ്പുകാര്‍ക്കു കളിക്കാരുമായി ഇടപഴകാന്‍ അവസരം ഏറെയുണ്ട്. മാത്രവുമല്ല, ഐപിഎല്‍ അതിന്‍റെ പ്രാരംഭഘട്ടത്തിലുമാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ ഒത്തുകളി നടക്കില്ലെന്നു വിചാരിക്കുന്നതു വിഡ്ഢിത്തമാണെന്നു ഗില്‍ക്രിസ്റ്റ് പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code