Tuesday, February 07, 2012   2:13 PM IST
Supplements
Home>> News>> Kerala News
Kerala News
INLനെ ഉള്‍പ്പെടുത്തണമായിരുന്നു
Sunday, June 06, 2010
|
|
|
കൊല്ലം

ഐഎന്‍എല്ലിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി. പി രാമകൃഷ്ണപിള്ള. സിപിഎമ്മിന്‍റെ എതിര്‍പ്പു കാരണമാണ് ഇതു നടക്കാതെ പോയത്. എന്‍സിപിയെ മുന്നണിയില്‍ എടുക്കുന്നതിനോട് യോജിക്കുന്നില്ല. പി.സി തോമസിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ യോജിച്ച തീരുമാനമുണ്ട­ാകും. എല്ലാവരുടെയും തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code