നീന്തല്‍ നിര്‍ബന്ധമാക്കണം
കൊച്ചി
സംസ്ഥാനത്തെ സ്കൂളുകളില്‍ നീന്തല്‍ നിര്‍ബന്ധമാക്കാന്‍ ഹൈക്കോടതി ഉത്തരവ്. ബോട്ടപകടങ്ങളുടെ പശ്ചാത്തലത്തില്‍ നീന്തല്‍ നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി പരിശോധിക്കുകയായിരുന്നു കോടതി. എല്ലാ ജില്ലകളിലും സ്വിമ്മിങ് പൂള്‍ നിര്‍ബന്ധമാക്കണമെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളോടു കോടതി നിര്‍ദേശിച്ചു.
Close...
Maximum Character Allowed -
4000