Thursday, February 09, 2012   12:51 PM IST
Supplements
Home>> News>> Business
Business
വാഹന വില്‍പ്പന കുറഞ്ഞു
Wednesday, June 09, 2010
|
|
|
ലോകത്തെ ഏറ്റവും വലിയ വാഹനവിപണിയായ ചൈനയില്‍ കഴിഞ്ഞമാസം വില്‍പ്പന വളര്‍ച്ചയില്‍ കുറവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26% വര്‍ധനയാണു കഴിഞ്ഞമാസം വില്‍പ്പനയിലുണ്ടായത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന വര്‍ധന 33 ശതമാനമായിരുന്ന സ്ഥാന ത്താണിത്. ഏറ്റവും വലിയ വാഹന വിപണിയായിരുന്ന യുഎസിനെ മറികടന്ന് ചൈന ഒന്നാം സ്ഥാനത്തെത്തിയതു കഴിഞ്ഞവര്‍ഷമാണ്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code