Thursday, February 09, 2012   6:11 AM IST
Supplements
Home>> News>> Kerala News
Kerala News
ഇടപെട്ടല്‍ മാനുഷിക പരിഗണനയാല്‍
Sunday, June 13, 2010
|
|
|
തിരുവന്തപുരം

സ്വന്തം ലേഖകന്‍

വിചാരണ കൂടാതെ തടവിലിട്ടതു കൊണ്ടാണു കോണ്‍ഗ്രസ് മഅദനിയുടെ മോചനകാര്യത്തില്‍ ശക്തമായ നിലപാടെടുത്തതെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. ഏഴു വര്‍ഷമാണു മഅദനി തടവില്‍ കഴിഞ്ഞത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെട്ടത്. അതു തുറന്നു സമ്മതിക്കുന്നതിനു മടയില്ല. പിഡിപിയുമായി തങ്ങള്‍ക്കു ബന്ധമില്ല. അവരുമായി തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code