Wednesday, February 08, 2012   6:47 PM IST
Supplements
Home>> News>> World News
World News
ന്യൂസ്വീക്ക് ഏറ്റെടുക്കല്‍ പരാജയപ്പെട്ടു
Saturday, June 19, 2010
|
|
|
ബീജിങ്

പ്രമുഖ യുഎസ് വാര്‍ത്താവാരിക ന്യൂസ്വീക്ക് ഏറ്റെടുക്കാന്‍ ചൈനീസ് സ്ഥാപനം സതേണ്‍ വീക്ക്ലി നടത്തിയ ശ്രമം പരാജയപ്പെട്ടു. ചൈസീസ് സര്‍ക്കാരാണ് നീക്കത്തിനു പിന്നിലെന്ന സംശയമാണു സതേണ്‍ വീക്ക്ലി പുറത്താകാന്‍ കാരണം.

പ്രമുഖ യുഎസ് ദിനപത്രം വാഷിങ്ടണ്‍ പോസ്റ്റിന്‍റെ പ്രസാധകര്‍ തന്നെയാണു ന്യൂസ്വീക്കിന്‍റെ ഉടമസ്ഥര്‍. പരസ്യവരുമാനത്തില്‍ 37 ശതമാനം കുറവു നേരിട്ടതോടെ, കഴിഞ്ഞവര്‍ഷം വാരികയ്ക്ക് 2.8 കോടി ഡോളര്‍ നഷ്ടമുണ്ടായി. ഇതേത്തുടര്‍ന്നാണു വാരിക വില്‍ക്കാന്‍ തീരുമാനമായത്.

ന്യൂസ്വീക്ക് വാങ്ങാന്‍ താത്പര്യപ്പെട്ട് 70 സ്ഥാപനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഏറ്റെടുക്കല്‍ നീക്കത്തിനു പിന്നില്‍ ചൈനീസ് സര്‍ക്കാരിന്‍റെ യാതൊരു ഇടപെടലും ഉണ്ടായിരുന്നില്ലെന്നു സതേണ്‍വീക്ക്ലി അധിപന്‍ സിയാങ് സി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code