Wednesday, February 08, 2012   8:05 PM IST
Supplements
Home>> News>> Business
Business
സത്യ'ത്തില്‍ ശമ്പള വര്‍ധന
Saturday, June 19, 2010
|
|
|
ഐടി കമ്പനി മഹീന്ദ്ര സത്യം ജീവനക്കാര്‍ക്ക് അടുത്തമാസം ശമ്പളം വര്‍ധിപ്പിച്ചേക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം ആദ്യ വാരമുണ്ടാകുമെന്നാണു സൂചന. എത്ര ശതമാനമാണു നിരക്കു വര്‍ധനയെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കമ്പനിക്കു 25,000 ജീവനക്കാരാണുള്ളത്. ജൂണ്‍ 21നാണു ശമ്പള വര്‍ധന സംബന്ധിച്ച വിവരം അധികൃതര്‍ ജീവനക്കാര്‍ക്കു കൈമാറിയത്.

ആറുമാസത്തിനകം 3,000 പേരെ പുതുതായി റിക്രൂട്ട് ചെയ്യും . മറ്റു കമ്പനികളില്‍ നിന്നു ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്നും മാനെജ്മെന്‍റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code