Thursday, February 09, 2012   12:07 PM IST
Supplements
Home>> News>> Kerala News
Kerala News
പാല്‍ വില: ഇന്ന് പ്രഖ്യാപനം
Wednesday, June 23, 2010
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

മില്‍മ പാലിന്‍റെ വിലവര്‍ധന ഇന്നു മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കണമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശമാണു ചര്‍ച്ച ചെയ്യുന്നത്. മന്ത്രിസഭാ യോഗം അംഗീകരിച്ചാല്‍ നാളെ മുതല്‍ ലിറ്ററിന് അഞ്ചുരൂപ വര്‍ധിക്കും. ഏജന്‍റുമാര്‍ക്കു ലിറ്ററിനു 40 പൈസ കമ്മിഷന്‍ അധികം നല്‍കുമെന്നാണു സൂചന. കര്‍ഷകര്‍ക്ക് ഒരു രൂപ മുതല്‍ രണ്ടു രൂപ വരെ അധികം നല്‍കുന്നതും പരിഗണനയിലാണ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code