തിരുവനന്തപുരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്. കന്‍റോണ്‍മെന്‍റ് ഹൗസില്‍ ഉച്ചയ്ക്കു മൂന്നിനാണു യോഗം. നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ്- എമ്മില്‍ ലയിച്ച പി.ജെ ജോസഫ് വിഭാ ഗത്തെ ഇന്നത്തെ യോഗ ത്തില്‍ പങ്കെടുപ്പിക്കില്ല.
കേരള കോണ്‍ഗ്രസ്- എമ്മിനെ പ്രതിനീധികരിച്ച് പഴയ നേതാക്കള്‍ തന്നെയായിരിക്കും പങ്കെടുക്കുകയെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.
Close...
Maximum Character Allowed -
4000