Wednesday, February 08, 2012   7:58 PM IST
Supplements
Home>> News>> National News
National News
പെട്രോളിയം വില കുറയ്ക്കില്ല
Sunday, July 04, 2010
|
|
|
ന്യൂഡല്‍ഹി

പെട്രോളിയം വില കുറയ്ക്കില്ലെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. വിലവര്‍ധനയുടെ പേരില്‍ എന്‍ഡിഎയും ഇടതുപാര്‍ട്ടികളും ഇന്നു ബന്ദു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണു പ്രണബിന്‍റെ പ്രതികരണം. റിസര്‍വ് ബാങ്ക് റിപ്പൊ റേറ്റ് ഉയര്‍ത്തിയതു ശരിയായ നടപടിയാണെന്നും പ്രണബ് പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code