Tuesday, February 07, 2012   2:39 PM IST
Supplements
Home>> Vaartha Life>> Job4U
Job4U
ബോട്ട് സ്രാങ്ക്
Friday, July 09, 2010
|
|
|
ആലപ്പുഴയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മുസ്ലിം പ്രിയോറിറ്റി വിഭാഗത്തിനു സംവരണം ചെയ്ത ബോട്ട് സ്രാങ്കിന്‍റെ ഒഴിവിലേക്ക് അപേക്ഷിക്കാം. സ്ഥിരനിയമനം.

യോഗ്യത : ഏഴാം ക്ലാസ്. ബോട്ട് സ്രാങ്ക് ലൈസന്‍സും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 18-38 വയസ്. 2010 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. നിയമാനുസൃത ഇളവ്. ഉയരം: അഞ്ച് അടി നാല് ഇഞ്ച്. നെഞ്ചളവ്: 31-32.5 ഇഞ്ച്. ശമ്പളം: 5250- 8390 രൂപ.

അസല്‍ സര്‍ട്ടിഫിക്കെറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ജൂലൈ 19 മുന്‍പു ഹാജരാകുക.

മുസ്ലിം ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code