തിരുവനന്തപുരം
എന്‍സിപിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതു കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്ന് ആര്‍എസ്പി. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്ന എന്‍സിപിയെ ഒരു കാരണവശാലും മുന്നണിയില്‍ എടുക്കരുത്. അണികളെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി.പി. രാമകൃഷ്ണ പിള്ള പറഞ്ഞു. വിഷയം മുന്നണിയില്‍ വീണ്ടും ചര്‍ച്ച ചെയ്യണം. ആവശ്യം വീണ്ടും ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Close...
Maximum Character Allowed -
4000