നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല
ആലപ്പുഴ
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറാകണം. യോഗത്തില്‍ അഭിപ്രായം അറിയിക്കും.
വിധ്വംസക പ്രവര്‍ത്തനം ആരു നടത്തിയാലും അത് അടിച്ചമര്‍ത്തപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ വേര്‍തിരിവ് പാടില്ല. തീവ്രവാദ വിഷയത്തില്‍ വിഭാഗീയത ഇല്ലാത്ത കേരളത്തിന്‍റെ ശബ്ദം ഉയരണമെന്നാണ് യുഡിഎഫിന്‍റെ അഭിപ്രായമെന്നും പി.പി. തങ്കച്ചന്‍ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000