Wednesday, February 08, 2012   8:04 PM IST
Supplements
Home>> News>> Kerala News
Kerala News
78 ഡോക്റ്റര്‍മാരെ പിരിച്ചുവിടും
Sunday, July 18, 2010
|
|
|
തിരുവനന്തപുരം

അനധികൃതമായി ജോലിക്കെത്താത്ത 78 ഡോക്റ്റര്‍മാര്‍ക്കെതിരേ പിരിച്ചുവിടല്‍ നടപടി.

സര്‍ക്കാര്‍ മെഡിക്കല്‍കോളെജുകളില്‍ ജോലിക്കു ഹാജരാകാതിരുന്ന അനസ്തേഷ്യ, ന്യൂറോളജി, ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഇഎന്‍ടി, ഗൈനക്കോളജി, പീഡിയാട്രിക്സ്, പീഡിയാട്രിക് സര്‍ജറി, ഓര്‍ത്തോപീഡിക്സ്, സൈക്യാട്രി, ഡെര്‍മറ്റോളജി, പള്‍മണറി മെഡിസിന്‍, ഗ്യാസ്ട്രോ സര്‍ജറി, ന്യൂറോ സര്‍ജറി, ജനറല്‍ സര്‍ജറി, റേഡിയോ ഡയഗ്നോസിസ്, യൂറോളജി, അനാട്ടമി, ഫാര്‍മക്കോളജി, മൈക്രോ ബയോളജി, പാത്തോളജി, ബയോകെമിസ്ട്രി, തുടങ്ങിയ വിഭാഗങ്ങളിലെ 78 ഡോക്റ്റര്‍മാരെ സര്‍വീസില്‍ നിന്നു പിടിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ 15 ദിവസത്തിനകം ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ ജോയിന്‍റ് സെക്രട്ടറി കെ. കുമാരി ലക്ഷ്മി/ അണ്ടര്‍ സെക്രട്ടറി കെ.ജി. വിജയകുമാരന്‍ നായര്‍ മുന്‍പാകെ ഹാജരാക ണം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code