Thursday, February 09, 2012   12:18 PM IST
Supplements
Home>> News>> Business
Business
ധനമന്ത്രിമാരെ കാണും
Monday, July 19, 2010
|
|
|
ന്യൂഡല്‍ഹി

ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ്(ജിഎസ്ടി) ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം സംബന്ധിച്ചു ചര്‍ച്ചചെയ്യാന്‍ സംസ്ഥാന ധനകാര്യമന്ത്രിമാരും ധനമന്ത്രി പ്രണബ് മുഖര്‍ജിയും തമ്മിലുള്ള കൂടിക്കാഴ്ച ബുധനാഴ്ച. അടുത്തവര്‍ഷം ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിനു വേണ്ട ഭരണഘടനാ ഭേദഗതിയും ചര്‍ച്ചാവിഷയം. പ്രണബിനെ കാണുംമുന്‍പ് സംസ്ഥാന ധനമന്ത്രിമാര്‍ പ്രത്യേകം യോഗം ചേരും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code