Thursday, February 09, 2012   11:17 AM IST
Supplements
Home>> News>> Kerala News
Kerala News
വാഹനാപകടം: ഒരാള്‍ മരിച്ചു
Tuesday, July 20, 2010
|
|
|
കൊച്ചി

കളമശേരി പത്തടിപ്പാലത്തു സ്വകാര്യ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊച്ചി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ജയപ്രകാശാണു മരിച്ചത്. 43 പേര്‍ക്കു പരുക്ക്. ഒരാളുടെ നില ഗുരുതരം. പരുക്കേറ്റവരെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാട്ടര്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് എതിരേ വന്ന ബസില്‍ ഇടിക്കുകയായിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code