Thursday, February 09, 2012   12:21 PM IST
Supplements
Home>> News>> Kerala News
Kerala News
വരുമാനസ്രോതസ് അന്വേഷിക്കണം
Tuesday, July 20, 2010
|
|
|
തിരുവനന്തപുരം

കണ്ടല്‍ തീം പാര്‍ക്ക് നിര്‍മിക്കാന്‍ സിപിഎമ്മിനു പണം എവിടെ നിന്നു കിട്ടിയെന്ന് ആദായ നികുതി വകുപ്പ് അന്വേഷിക്കണമെന്നു കെ.സുധാകരന്‍ എംപി. ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനുളള ശ്രമമായിരുന്നു പാര്‍ക്കിനു പിന്നില്‍. കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിച്ചു വിസ്മയ പാര്‍ക്കു വരെയുളള പ്രദേശം കായല്‍ നികത്തി കൈവശപ്പെടുത്താനായിരുന്നു സൊസൈറ്റിയുടെ ശ്രമമെന്നും സുധാകരന്‍ ആരോപിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code