Tuesday, February 07, 2012   12:57 PM IST
Supplements
Home>> News>> Sports
Sports
അംപയര്‍മാരോട് പരിഭവമില്ല
Friday, July 23, 2010
|
|
|
ഗലെ

കരിയറിലുടനീളം തനിക്കെതി രേ തീരുമാനങ്ങളെടുത്ത അംപയര്‍മാരോടൊന്നും പരിഭവമില്ലെന്നു മുത്തയ്യ മുരളീധരന്‍. കരിയറില്‍ നിരവധി തവണ മുരളിയുടെ ബൗളിങ് ആക്ഷനെതിരേ അംപയര്‍മാര്‍ നോബോള്‍ വിളിച്ചിരുന്നു. 1995 ല്‍ തനിക്കെതിരേ മാങ്ങയേ റുകാരനെന്ന ആരോപണമുയര്‍ന്നപ്പോള്‍ ഏറെ വിഷമുണ്ടായി. എന്നാല്‍ അംപയര്‍മാര്‍ ടെക്നിക്കല്‍ സഹായങ്ങളില്ലാതെയാണ് തീരുമാനങ്ങളെടുക്കുന്നത്, അതിന്‍റെ പോരായ്മകളുണ്ടാകും. അതിനാല്‍ത്തന്നെ നോബോള്‍ വിളികളെ അതിന്‍റേതായ സ്പിരിറ്റില്‍ നേരിടാനായി. പിന്തുണ യുമായി ഒപ്പം നിന്ന മുന്‍ ക്യാപ്റ്റന്‍മാരായ അര്‍ജുന രണതുംഗയ്ക്കും അരവിന്ദ ഡിസില്‍വയ്ക്കും ഏറെ നന്ദിയെന്നും മുരളി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code