Wednesday, February 08, 2012   8:06 PM IST
Supplements
Home>> News>> Business
Business
നഷ്ടപരിഹാരം നല്‍കും
Sunday, July 25, 2010
|
|
|
ന്യൂഡല്‍ഹി

ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ നഷ്ടപരിഹാരം നല്‍കുമെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. ഒരു സംസ്ഥാനവും നഷ്ടം സഹിക്കേണ്ടി വരില്ല- ദേശീയ വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ 13ാം ധനകാര്യ കമ്മിഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നതു സംബന്ധിച്ചു സ്വീകാര്യമായ ഫോര്‍മുല തയാറാക്കുമെന്നു പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം ഉറപ്പുനല്‍കിയിരുന്നു. ജിഎസ്ടിക്ക് കേന്ദ്രസര്‍ക്കാര്‍ മൂന്നു നിരക്കുകളുള്ള ഘടനയും നിര്‍ദേശിച്ചിരുന്നു. ചരക്കുകള്‍ക്കു 20% നികുതി, സേവനനികുതി 16%, അവശ്യവസ്തുക്കള്‍ക്കു 12% നികുതി എന്നിങ്ങനെ. ജിഎസ്ടി നടപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സ ഹകരണം പ്രണബ് ആവശ്യപ്പെട്ടിട്ടുണ്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code