തിരുവനന്തപുരം
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ പട്ടിക ജാതി സ്ത്രീ, പട്ടിക ജാതി, സ്ത്രീ സംവരണം നിയോജക മണ്ഡലങ്ങളെ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു ജില്ലാ കലക്റ്റര്‍ ഉത്തരവായി. പെരുങ്കടവിള, പാറശാല, നേമം, അതിയന്നൂര്‍ ബ്ലോക്കുകളിലെ സംവരണ മണ്ഡലങ്ങള്‍ക്കാണ് ഇന്നലെ നറുക്കെടുപ്പു നടത്തിയത്.
ഗ്രാമപഞ്ചായത്തിന്‍റെ പേര്, വാര്‍ഡിന്‍റെ പേര്, സംവരണ വിഭാഗം എന്നീ ക്രമത്തില്‍ ചുവടെ: പാറശാല: പൊന്നുംകുളം (പട്ടിക ജാതി സ്ത്രീ), ടൗണ്‍ വാര്‍ഡ് (പട്ടിക ജാതി), അയിങ്കാമം, കീഴേത്തോട്ടം, കുടവിളാകം, പുല്ലുരകോണം, ചെറുവാരകോണം, കരമാനൂര്‍, കോട്ടയ്ക്കകം, ഇഞ്ചിവിള, പവതിയാന്‍വിള, നടുത്തോട്ടം, പരശുവയ്ക്കല്‍ (സ്ത്രീ). കാരോട്: പഴയ ഉച്ചക്കട (പട്ടിക ജാതി സ്ത്രീ), പുതുപുരയ്ക്കല്‍ (പട്ടിക ജാതി), പുതിയ ഉച്ചക്കട, പുതുശേരി, പ്ലാമുട്ടുക്കട, കാന്തള്ളൂര്‍, കുഴിഞ്ഞാംവിള, കാരോട്, അയിര, അമ്പിലിക്കോണം, വടക്കേപുതുവീട് (സ്ത്രീ). കുളത്തൂര്‍ - പെരുമ്പഴിഞ്ഞി (പട്ടിക ജാതി), പരുത്തിയൂര്‍, കൊട്ടയ്ക്കകം, പൊഴിയൂര്‍, ചെറുന്നല്‍പഴിഞ്ഞ, കൊല്ലംകോട്, ഹൈസ്കൂള്‍ വാര്‍ഡ്, വിരാലിപുരം, ആറ്റുപുറം, കുളത്തൂര്‍, പൊയ്യപ്പള്ളിവിളാകം (സ്ത്രീ). ചെങ്കല്‍ - ആറയൂര്‍ (പട്ടിക ജാതി സ്ത്രീ), ചെങ്കല്‍ കിഴക്ക് (പട്ടിക ജാതി), നെച്ചിയൂര്‍, പോരന്നൂര്‍, ആറയൂര്‍ കിഴക്ക്, കീഴമ്മാകം, വ്ളാത്താങ്കര കിഴക്ക്, ചെങ്കല്‍, കീഴ്ക്കൊല്ല, ഉദിയന്‍കുളങ്ങര, മര്യാപുരം, കുടുമ്പോട്ടുകോണം (സ്ത്രീ).
തിരുപുറം - കുമിളി (പട്ടിക ജാതി), പുത്തന്‍കട, പത്തനാവിള, മാങ്കൂട്ടം, മുള്ളുവിള, തിരുപുറം, പുലവങ്കല്‍, പഴയകട (സ്ത്രീ). പൂവാര്‍- പൂവാര്‍ ബണ്ട് (പട്ടിക ജാതി സ്ത്രീ), കല്ലിംഗവിളാകം (പട്ടിക ജാതി), ബീച്ച്, ടിബി, പൂവാര്‍ ഠൗണ്‍, വരവിളത്തോപ്പ്, എരിക്കലുവിള, അരുമാനൂര്‍, ചെക്കടി (സ്ത്രീ).വെള്ളറട- കോവില്ലൂര്‍ (പട്ടികജാതി), ആനപ്പാറ, മുണ്ടനാട്, ആറാട്ടുകുഴി, പഞ്ചാക്കുഴി, മിതി, വേങ്കോട്, കാക്കതൂക്കി, അമ്പലം, ഡാലുംമുഖം, കരിയ്ക്കാമന്‍കോട്, മാനൂര്‍, പന്നിമല (സ്ത്രീ).കുന്നത്തുകാല്‍ - ചാവടി (പട്ടിക ജാതി സ്ത്രീ), അരുവിയോട് (പട്ടിക ജാതി), നാറാണി, കാലായില്‍, നിലമാംമൂട്, കോട്ടുക്കോണം, കാരക്കോണം വണ്ടിത്തടം, കോരണംകോട്,ആനാവൂര്‍, മണവാരി, കുറുവാട് (സ്ത്രീ).കൊല്ലയില്‍- കൊറ്റാമം (പട്ടിക ജാതി സ്ത്രീ), ഉദിയന്‍കുളങ്ങര (പട്ടിക ജാതി), ചാരുവിളാകം, എയ്തുകൊണ്ടകാണി, പാങ്കോട്ടുകോണം, മാങ്കോട്ടുകോണം, മഞ്ചവിളാകം, മേക്കൊല്ല, ദേവേശ്വരം (സ്ത്രീ).കള്ളിക്കാട് - വാവോട് (പട്ടിക വര്‍ഗം), നിരപ്പുകാല (പട്ടിക ജാതി), പെരുങ്കുളങ്ങര, ചാമവിളപ്പുറം, തേവന്‍കോട്, കള്ളിക്കാട്, വ്ളാവെട്ടി, പെരിഞ്ഞാംകടവ്, നെയ്യാര്‍ഡാം (സ്ത്രീ). അമ്പൂരി- കുട്ടമല (പട്ടിക വര്‍ഗം), തേക്കുപാറ (പട്ടിക ജാതി), തൊടുമല, കൂട്ടപ്പു, ചിറയക്കോട്, പുറുത്തിപ്പാറ.
അമ്പൂരി, കുടപ്പനമൂട്, തുടിയാംകോണം (സ്ത്രീ). ഒറ്റശേഖരമംഗലം- മണക്കാല (പട്ടിക ജാതി സ്ത്രീ), ആലച്ചല്‍ക്കോണം (പട്ടിക ജാതി), ഒറ്റശേഖരമംഗലം, കടമ്പറ, കുന്നനാട്, കളിവിളാകം, വാളികോട്, പേരേക്കോണം (സ്ത്രീ). ആര്യങ്കോട്- തുടലി (പട്ടിക ജാതി സ്ത്രീ), മുക്കോലവിള (പട്ടിക ജാതി), മഞ്ചങ്കോട്, ചെമ്പൂര്, പശുവണ്ണറ, ആര്യങ്കോട്, കുറ്റിയാണിക്കാട്, മൈലച്ചല്‍ (സ്ത്രീ). പെരുങ്കടവിള- അണമുഖം (പട്ടിക ജാതി), അയിരൂര്‍, വടകര, ആലത്തൂര്‍, മാരായമുട്ടം, തൃപ്പലവൂര്‍, പഴമല, ചുള്ളിയൂര്‍, ആങ്കോട് (സ്ത്രീ).അതിയന്നൂര്‍- പൂതംകോട് (പട്ടിക ജാതി സ്ത്രീ), കൊടങ്ങാവിള (പട്ടിക ജാതി) രാമപുരം, കമുകിന്‍കോട്, മരുതംകോട്, അരംഗമുകള്‍, പോങ്ങില്‍, വെണ്‍പകല്‍, ശബരിമുട്ടം, അരങ്ങില്‍ (സ്ത്രീ).കാഞ്ഞിരംകുളം- കൈവന്‍വിള (പട്ടിക ജാതി), നെല്ലക്കാക്കുഴി, ചാണി, മുഴക്കോല്‍കുന്ന്, ഊറ്ററ, കാഞ്ഞിരംകുളം ടൗണ്‍, മാവിള, തടത്തിക്കുളം (സ്ത്രീ). കോട്ടുകാല്‍ - പുലിയൂര്‍കോണം (പട്ടിക ജാതി സ്ത്രീ), ചപ്പാത്ത് (പട്ടിക ജാതി), പുന്നക്കുളം, പയറ്റുവിള, പുലിവിള, മരുതൂര്‍കോണം, മന്നോട്ടുകോണം, അമ്പലത്തുമ്മൂല, കുഴിവിളക്കോണം, ഓഫിസ് വാര്‍ഡ്, കൊല്ലോണം (സ്ത്രീ). വെങ്ങാനൂര്‍- മുട്ടയ്ക്കാട് (പട്ടിക ജാതി സ്ത്രീ), നെല്ലിവിള (പട്ടിക ജാതി സ്ത്രീ).
സിസിലിപുരം (പട്ടിക ജാതി), ഇടുവ (പട്ടിക ജാതി), വെങ്ങാനൂര്‍, വെണ്ണിയൂര്‍, ആഴാകുളം, ഓഫിസ് വാര്‍ഡ്, ഡോ. അംബേദ്കര്‍ ഗ്രാമം, കല്ലുവെട്ടാന്‍കുഴി, ചാവടിനട, മാവുവിള (സ്ത്രീ). മാറനല്ലൂര്‍- വെളിയംകോട് (പട്ടിക ജാതി സ്ത്രീ), വേട്ടമംഗലം (പട്ടിക ജാതി സ്ത്രീ), കണ്ടല (പട്ടിക ജാതി), കരിങ്ങല്‍, എരുത്താവൂര്‍, ചീനിവിള, തൂങ്ങാംപാറ, ഊരൂട്ടമ്പലം, മണ്ണടിക്കോണം, അരുമാളൂര്‍, മേലാരിയോട്, പെരുമുള്ളൂര്‍ (സ്ത്രീ). ബാലരാമപുരം - ഐത്തിയൂര്‍ (പട്ടിക ജാതി സ്ത്രീ), ടൗണ്‍ (പട്ടിക ജാതി), പുന്നയ്ക്കാട്, മണലി, രാമപുരം, പനയറക്കുന്ന്, തോപ്പ്, ഇടമനക്കുഴി, പാറക്കുഴി, പാലച്ചല്‍ക്കോണം, ഓഫിസ് വാര്‍ഡ് (സ്ത്രീ). പള്ളിച്ചല്‍- അയണിമൂട് (പട്ടിക ജാതി സ്ത്രീ), കുണ്ടറത്തേരി (പട്ടിക ജാതി സ്ത്രീ), ഭഗവതിനട (പട്ടിക ജാതി).
വെള്ളാപ്പള്ളി, വടക്കേവിള, വെടിവച്ചാന്‍കോവില്‍, മൊട്ടമൂട്, നടുക്കാട്, താന്നിവിള, മുക്കംപാലമൂട്, ഇടയ്ക്കോട്, പാമാംകോട്, കണ്ണന്‍കോട് (സ്ത്രീ). മലയിന്‍കീഴ്- മണപ്പുറം (പട്ടിക ജാതി സ്ത്രീ), തച്ചോട്ടുകാവ് (പട്ടിക ജാതി), മഞ്ചാടി, ഗോവിന്ദമംഗലം, ചിറ്റിയൂര്‍ക്കോട്, അന്തിയൂര്‍കോണം, അരുവാക്കോട്, മാവോട്ടുകോണം, ഓഫിസ് വാര്‍ഡ്, ബ്ലോക്ക് ഓഫിസ്, ശ്രീകൃഷ്ണപുരം (സ്ത്രീ). വിളപ്പില്‍- കാരോട് (പട്ടിക ജാതി), പിറയില്‍, ഹൈസ്കൂള്‍ വാര്‍ഡ്, കരുവിലാഞ്ചി, കാവിനപുറം, അലകുന്നം, ഓഫിസ് വാര്‍ഡ്, പുളിയറക്കോണം, വെള്ളൈക്കടവ്, മിണ്ണംകോട്, ചെറുകോട് (സ്ത്രീ).കരുംകുളം- കൊച്ചുപള്ളി (പട്ടിക ജാതി), നമ്പ്യാതിരി, ഇരയമ്മന്‍തുറ, പുതിയതുറ, പാമ്പുകാല, പുല്ലുവിള പിഎച്ച്സി, പരുത്തിപ്പാറ, കൊച്ചുതുറ, കരുകുളം, പുല്ലുവിള (സ്ത്രീ). വിളവൂര്‍ക്കല്‍- കുണ്ടമണ്‍ഭാഗം (പട്ടിക ജാതി), പാവച്ചക്കുഴി, പനങ്ങോട്, പേയാട്, പെരുകാവ്, ചൂഴാറ്റുകോട്ട, വിളവൂര്‍ക്കല്‍, വേങ്കൂര്‍, ഈഴക്കോട്, തുടുപ്പോട്ടുകോണം (സ്ത്രീ). കല്ലിയൂര്‍- വള്ളംകോട് (പട്ടികജാതി സ്ത്രീ), ആശുപത്രി (പട്ടിക ജാതി സ്ത്രീ), ഓഫിസ് (പട്ടിക ജാതി), പാപ്പന്‍ചാണി, മുകളൂര്‍മല, കാക്കാമൂല, പൂങ്കുളം, ചെങ്കോട്, പെരിങ്ങമ്മല, പുന്നമൂട്, വെള്ളായണി, ഉപനിയൂര്‍.