Wednesday, February 08, 2012   9:30 PM IST
Supplements
Home>> News>> Business
Business
പവനു 40രൂപ കുറഞ്ഞു
Tuesday, July 27, 2010
|
|
|
കൊച്ചി

സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവനു 40 രൂപ കുറഞ്ഞു 13, 600 രൂപയായി. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 1,700 രൂപയിലാണു വ്യാപാരം നടക്കുന്നത്.

ആഗോളവിപണിയിലെ വിലക്കുറവാണു കേരള വിപണിയിലും പ്രതിഫലിച്ചത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code