വാഷിങ്ടണ്‍
സൈനിക രഹസ്യങ്ങള്‍ ചോര്‍ന്നത് ആശങ്കാജനകമാണെന്നു യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ. അഫ്ഗാനില്‍ തുടരുന്ന യുഎസ് സേനയ്ക്കു വേണ്ട എല്ലാ പിന്തുണയും രാജ്യം ഉറപ്പാക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ചാവും അഫ്ഗാനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കുകയെന്നും ഒബാമ അറിയിച്ചു.
സൈന്യത്തിന്‍റെ മനോവീര്യം കെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ എത്ര പുറത്തു വന്നാലും യുഎസിന്‍റെ അഫ്ഗാന്‍ നയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അഫ്ഗാനിലെ യുഎസ് സൈനിക തലവന്‍ മേജര്‍ ജനറല്‍ ജയിംസ് മാറ്റിസ് അറിയിച്ചു.
Close...
Maximum Character Allowed -
4000