Wednesday, February 08, 2012   9:42 PM IST
Supplements
Home>> News>> Business
Business
പവന് 200 രൂപ കുറഞ്ഞു
Wednesday, July 28, 2010
|
|
|
\കൊച്ചി

സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവന് 200 രൂപ കുറഞ്ഞു 13, 400 രൂപയായി. ഗ്രാമിന് 1675 രൂപയിലാണു വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലുണ്ടായ വിലയിടിവു കേരള വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പവനു 40 രൂപ കുറഞ്ഞിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code