Sunday, February 05, 2012   2:45 AM IST
Supplements
Home>> News>> National News
National News
ലഷ്കറിനെ ഉന്മൂലനം ചെയ്യണം
Friday, July 30, 2010
|
|
|
ന്യൂഡല്‍ഹി

പാക്കിസ്ഥാന്‍റെ മണ്ണില്‍ ലഷ്കര്‍ ഇ തൊയ്ബയെപ്പോലുള്ള ഭീകര സംഘടനകളുടെ സാന്നിധ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇന്ത്യയ്ക്കെതിരായ ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ ലഷ്കറിനെ ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു കാമറൂണ്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പാക് വിദേശകാര്യ മന്ത്രി എസ്.എം. ഖുറേഷി നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമായെന്നു മന്‍മോഹന്‍ സിങ്ങും അഭിപ്രായപ്പെട്ടു. ഇതെക്കുറിച്ച് അദ്ദേഹം ആദ്യമായാണു പ്രതികരിക്കുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code