Thursday, February 09, 2012   2:31 PM IST
Supplements
Home>> News>> Kerala News
Kerala News
ചെലവ് പൊലീസ് നല്‍കും
Saturday, July 31, 2010
|
|
|
കാസര്‍ഗോഡ്

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ അതിന്‍റെ ചെലവ് പൊലീസ് നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. സഹായിക്കുന്നവരെ കേസില്‍ സാക്ഷിയാക്കി ബുദ്ധിമുട്ടിക്കുന്ന പ്രവണത ഒഴിവാക്കും. കേരളത്തില്‍ അപകട മരണങ്ങള്‍ കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code