Sunday, February 05, 2012   2:49 AM IST
Supplements
Home>> News>> National News
National News
നിക്ഷേപം 300 കോടി
Saturday, July 31, 2010
|
|
|
ഭോപ്പാല്‍

സസ്പെന്‍ഷനിലായ ഐഎഎസ് ദമ്പതികള്‍ ടിനു ജോഷിയും അരവിന്ദ് ജോഷിയും ഓഹരി വിപണിയില്‍ 300 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. എസ്ടിടിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ് വഴിയാണു നിക്ഷേപം നടത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ഇവരുടെ വീടുകള്‍ റെയ്ഡ് ചെയ്തു മൂന്നു കോടി രൂപ പിടിച്ചെടുത്തിരുന്നു.

വനിതാ-ശിശുക്ഷേമ വികസന ഡിപ്പാര്‍ട്ട്മെന്‍റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണു ടിനു ജോഷി. ജയില്‍ ആന്‍ഡ് പാര്‍ലമെന്‍ററികാര്യ ഡിപ്പാര്‍ട്ട്മെന്‍റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അരവിന്ദ് ജോഷി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code