Wednesday, February 08, 2012   8:50 PM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
ഇംഗ്ലിഷ് പഠനം മെച്ചപ്പെടുത്താന്‍ പദ്ധതി
Sunday, August 01, 2010
|
|
|
ഹൈസ്കൂളുകളിലെ ഇംഗ്ലിഷ് പഠനം മെച്ചപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പു സമഗ്ര പദ്ധതിക്ക് രൂപം നല്‍കി. ഡിസ്ട്രിക്റ്റ് സെന്‍റര്‍ ഫൊര്‍ ഇംഗ്ലിഷ് ആണു പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഹൈസ്കൂളിലെ തെരഞ്ഞെടുത്ത ഇംഗ്ലിഷ് അധ്യാപകര്‍ക്കു സമഗ്രപരിശീലനം നല്‍കും. കുട്ടികളെ അനായാസേന ഇംഗ്ലിഷ് സംസാരിക്കാന്‍ പ്രാപ്തരാക്കുകയാണു ലക്ഷ്യം. സ്കൂളുകളിലെ ഇംഗ്ലിഷ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ക്ലബുകള്‍ മുഖാന്തിരം സെമിനാര്‍, ചര്‍ച്ച, സിംപോസിയം, പ്രദര്‍ശനം എന്നിവയും സബ് ജില്ലാ, ജില്ലാ തലങ്ങളില്‍ കുട്ടികളുടെ കൂട്ടായ്മകളും സംഘടിപ്പിക്കും. അവലോകന യോഗങ്ങള്‍, ക്രിയാഗവേഷണം, തുടങ്ങിയവയും സംഘടിപ്പിക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചീഫ് ട്യൂട്ടര്‍, ഡിസ്ട്രിക്റ്റ് സെന്‍റര്‍ ഫൊര്‍ ഇംഗ്ലിഷ് , നെയ്യാറ്റിന്‍കര, തിരുവനന്തപുരം വിലാസത്തില്‍ അറിയിക്കണം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code