Thursday, February 09, 2012   2:22 PM IST
Supplements
Home>> News>> Kerala News
Kerala News
തുറമുഖവും യുവജനവും നല്‍കും
Tuesday, August 03, 2010
|
|
|
തിരുവനന്തപുരം

ഇന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി. സുരേന്ദ്രന്‍ പിള്ളയ്ക്കു യുവജന ക്ഷേമം കൂടാതെ തുറമുഖ വകുപ്പു കൂടി നല്‍കാന്‍ എല്‍ഡിഎഫില്‍ ‍ധാരണയായി. സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വകുപ്പുകള്‍ പ്രഖ്യാപിക്കും. യുവജന ക്ഷേമം കൈകാര്യം ചെയ്തിരുന്ന എം. വിജയകുമാറിനു പൊതുമരാമത്ത് ലഭിക്കും. ടി.എം. തോമസ് ഐസക്കാണു പൊതുമരാമത്ത് കൈകാര്യം ചെയ്തിരുന്നത്.

ഇന്നു രാവിലെ 1.30നായിരിക്കും കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം എംഎല്‍എ വി. സുരേന്ദ്രന്‍ പിള്ള മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code