Thursday, February 09, 2012   2:02 PM IST
Supplements
Home>> News>> World News
World News
സൈനികരെ പിന്‍വലിക്കും
Tuesday, August 03, 2010
|
|
|
വാഷിങ്ടണ്‍

2010 ഓഗസ്റ്റ് 31ന് ഇറാഖിലെ യുഎസ് ദൗത്യം അവസാനിപ്പിക്കുമെന്നു പ്രസിഡന്‍റ് ബരാക് ഒബാമ. 65,000 യുഎസ് സൈനികരാണ് ഇറാഖിലുളളത്. ഇതില്‍ ഭൂരിഭാഗത്തെയും പിന്‍വലിച്ചു കഴിഞ്ഞു. ഇറാഖിലെ സൈനികരെ പരിശീലിപ്പിക്കുന്നതിനും മറ്റുമായി 35,000 മുതല്‍ 50,000 വരെ സൈനികരെ തത്ക്കാലം നിര്‍ത്തും. 2011 ഡിസംബര്‍ 31നു ശേഷം മുഴുവന്‍ സൈനികരെയും പിന്‍വലിക്കുമെന്ന് ഒബാമ അറിയിച്ചു.

16 മാസത്തിനുളളില്‍ ഇറാഖില്‍ നിന്നു യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്നു തെരഞ്ഞെടുപ്പു പ്രചരണകാലത്ത് ഒബാമ വാഗ്ദാനം ചെയ്തിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code