Wednesday, February 08, 2012   6:46 PM IST
Supplements
Home>> News>> National News
National News
ഗാന്ധിജിയെ കണ്ടുപഠിക്കൂ
Thursday, August 05, 2010
|
|
|
വാഷിംഗ്ടന്‍

മഹാത്മാ ഗാന്ധിയുടെ നയങ്ങള്‍ പിന്തുടര്‍ന്ന് ഇരുണ്ട ഭൂഖണ്ഡത്തെ പ്രകാശമാനമാക്കാന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ ആഹ്വാനം. തന്നെ സന്ദര്‍ശിക്കാനെത്തിയ ആഫ്രിക്കയില്‍നിന്നുള്ള യുവ നേതാക്കളോടാണ് ഒബാമ വാചാലനായത്. ഗാന്ധിജി എന്നും എനിക്ക് വലിയ പ്രചോദനമാണ്. യുവാക്കളിലാണ് ആഫ്രിക്കയുടെ ഭാവി. വിദ്യാഭ്യാസ കൈമാറ്റത്തിലൂടെ ആഫ്രിക്കന്‍ യുവതയെ അമേരിക്ക പിന്തുണക്കും- ഒബാമ പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code