Thursday, February 09, 2012   8:02 AM IST
Supplements
Home>> NRK Zone>> Middle East
Middle East
റംസാനില്‍ വെളളം ചീറ്റുന്ന ഫാന്‍
Sunday, August 15, 2010
|
|
|
ഷാര്‍ജ

റംസാന്‍ മാസത്തോടനുബന്ധിച്ച് അല്‍ ജുബൈയിലെ ബസ് സ്റ്റോപ്പില്‍ ട്രാന്‍സ് പോര്‍ട്ട് വകുപ്പ് വെളളം ചീറ്റുന്ന 10 ഫാനുകള്‍ സ്ഥാപിക്കും. ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യപ്രകാരമാണിതെന്നു ഷാര്‍ജ ട്രാന്‍സ് പോര്‍ട്ട് തലവന്‍ അബ്ദുലാസിസ് അല്‍ ജെറൗന്‍ പറഞ്ഞു. അമിത ചൂടിനെ അതിജീവിക്കാനും ഈര്‍പ്പം നല്‍കാനും ഇതു സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു. ഷാര്‍ജയിലെ പ്രധാന സ്റ്റോപ്പുകളില്‍ 6 എണ്ണവും ബര്‍ ദുബായ്, ദയ്റ എന്നിവടങ്ങളില്‍ രണ്ടെണ്ണം വീതവും സ്ഥാപിക്കാനാണു തീരുമാനം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code