വാഹനാപകടത്തില്‍
22 പേര്‍ക്കു പരുക്ക്
Saturday,
August 21,
2010
വടകര
ദേശീയപാതയില്‍ കോട്ടക്കടവ് ബസ് സ്റ്റോപ്പിനു സമീപം നിര്‍ത്തിയിട്ട സ്വകാര്യബസിനു പിറകില്‍ ലോറിയിടിച്ച് 22 പേര്‍ക്കു പരുക്ക്. പയ്യോളിയില്‍ നിന്നു വടകരയിലേക്കു വരികയായിരുന്ന ബസിനു പിന്നിലാണു ലോറി ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
Close...
Maximum Character Allowed -
4000