Thursday, February 09, 2012   12:14 PM IST
Supplements
Home>> News>> National News
National News
സഖ്യത്തിനു തയാര്‍
Monday, August 23, 2010
|
|
|
കാഞ്ചീപുരം

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെ, എഡിഎംകെ ഒഴികെയുള്ള പാര്‍ട്ടികളുമായി സഖ്യത്തിനു തയാറാണെന്നു ദേശീയ മൂര്‍പോക് ദ്രാവിഡ കഴകം (ഡിഎംഡികെ) നേതാവ് വിജയകാന്ത്. അഞ്ചു പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടികളിലുള്ള വിശ്വാസം ജനങ്ങള്‍ക്കു നഷ്ടപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ ഡിഎംഡികെയ്ക്കു കഴിയും. സഖ്യത്തിനു ഡിഎംഡികെ നേതൃത്വം നല്‍കുമെന്നു വിജയകാന്ത് പറഞ്ഞു. 2005ല്‍ പാര്‍ട്ടി രൂപീകരിച്ചതിനു ശേഷം ആദ്യമായാണു സഖ്യത്തിനു തയാറാണെന്നു വിജയകാന്ത് പ്രഖ്യാപിക്കുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code