Thursday, February 09, 2012   12:28 PM IST
Supplements
Home>> NRK Zone>> Middle East
Middle East
തിയറി ക്ലാസുകള്‍ നടത്തും
Saturday, August 28, 2010
|
|
|
ഖത്തര്‍

ഡ്രൈവിങ് സ്കൂളുകളില്‍ തിയറി ക്ലാസുകള്‍ കൂടി നിര്‍ബന്ധമാക്കുമെന്നു ഖത്തര്‍ ഭരണകൂടം. ഖത്തര്‍ ഗതാഗത വകുപ്പാണ് ഇക്കാര്യമറിയിച്ചത്. തിയറി ക്ലാസുകളുടെ അഭാവം മൂലം അപകടം വര്‍ധിക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണു ഗതാഗത വകുപ്പിന്‍റെ പുതിയ നടപടി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code