Thursday, February 09, 2012   2:26 PM IST
Supplements
Home>> NRK Zone>> Middle East
Middle East
തൊഴിലില്ലായ്മ: പരിഹാരം കാണും
Saturday, August 28, 2010
|
|
|
ജിദ്ദ

സൗദി അറേബ്യയിലെ തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണുകയാണു പ്രഥമ പരിഗണനയെന്നു തൊഴില്‍ മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഫ്. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതാണു സ്വദേശിവത്കരണത്തിനു പ്രധാന തടസം. പ്രശ്നപരിഹാരത്തിനു റെഡിമെയ്ഡ് പരിഹാരമില്ല. പ്രശ്ന പരിഹാരത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. സ്വദേശിവത്കരണം നടപ്പാക്കാന്‍ സ്വദേശി- വിദേശി നിക്ഷേപരുടെയും വ്യവസായികളുടെയും സഹകരണം ആവശ്യമാണ്. തൊഴില്‍ രഹിതരായ വനിതകള്‍ക്കു ജോലി നല്‍കാന്‍ സ്ഥാപനങ്ങള്‍ മുന്നോട്ടു വരണമെന്നു ഫഖീഫ് ആവശ്യപ്പെട്ടു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code