വാഹനാപകടം: 9 പേര്‍ മരിച്ചു
Saturday,
August 28,
2010
ജോര്‍താങ്
സിക്കിമില്‍ വാഹനം നദിയിലേക്കു മറിഞ്ഞു 9 പേര്‍ മരിച്ചു. ജോര്‍താങ് മെല്ലി റോഡിലൂടെ സിലിഗുരിയിലേക്കു പോകുകയായിരുന്ന വാഹനം രണ്‍ജിത് നദിയിലേക്കു മറിയുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അപകട കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്.
Close...
Maximum Character Allowed -
4000