Thursday, February 09, 2012   1:21 PM IST
Supplements
Home>> NRK Zone>> Middle East
Middle East
തൊഴിലാളികള്‍ പണിമുടക്കില്‍
Monday, August 30, 2010
|
|
|
കുവൈറ്റ് സിറ്റി

കുവൈറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്പനി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വെട്ടിക്കുറച്ച വേതനം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്. ഇതിനെത്തുടര്‍ന്നു പൊതു ഗതാഗതം സ്തംഭിച്ചു. കുവൈറ്റിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമാണിത്. 8,00റോളം മലയാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code