Thursday, February 09, 2012   12:15 PM IST
Supplements
Home>> NRK Zone>> Middle East
Middle East
ഫുഡ് ഔട്ട്ലെറ്റുകള്‍ പൂട്ടി
Monday, August 30, 2010
|
|
|
അബുദാബി

അബുദാബിയില്‍ 18 ഫുഡ് ഔട്ട്ലെറ്റുകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചുപൂട്ടി. ഉപയോഗശൂന്യമായ 8,000 ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണു ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. റംസാന്‍ മാസത്തില്‍ ഭക്ഷ്യവസ്തുകളുടെ വൃത്തിയും ശുദ്ധിയും പരിശോധിക്കാനാണു മിന്നല്‍ പരിശോധന നടത്തിയത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code