Thursday, February 09, 2012   12:36 PM IST
Supplements
Home>> NRK Zone>> Middle East
Middle East
സ്പെഷ്യല്‍ ടാക്സി നിരത്തില്‍
Monday, August 30, 2010
|
|
|
ദുബായ് സിറ്റി

സമൂഹത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവര്‍ക്കായി സ്പെഷ്യല്‍ ടാക്സി സംവിധാനം ദുബായ് ഭരണകൂടം ആരംഭിച്ചു. രണ്ടു വാഹനങ്ങളാണു ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി പുറത്തിറക്കിയത്. ഷിന്‍ഡായിലെ ദുബായ് വില്ലയില്‍ നടന്ന പ്രത്യേക പരിപാടിയിലാണു സ്പെഷ്യല്‍ ടാക്സി സംവിധാനത്തിനു തുടക്കമായത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code