Thursday, February 09, 2012   6:07 AM IST
Supplements
Home>> Vaartha Life>> Edu Plus
Edu Plus
നഴ്സിങ് പ്രവേശന പരിക്ഷ
Wednesday, September 01, 2010
|
|
|
ഒക്റ്റോബര്‍ മൂന്നിനു തിരുവനന്തപുരത്തു നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദാനന്തരബിരുദ നഴ്സിങ് (എംഎസ്സി നഴ്സിങ്) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19നു തിരുവനന്തപുരത്തു നടത്തും.

സമയപരിധിമൂലം അപേക്ഷകര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് തപാല്‍ മുഖേന അയയ്ക്കില്ല.

അപേക്ഷകര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് 17നു രാവിലെ 10 മുതല്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee-kerala.org  യില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷയില്‍ നല്‍കിയിട്ടുള്ള പേരും ജനനത്തീയതിയും വെബ്സൈറ്റിലെ നിര്‍ദിഷ്ട പേജില്‍ യഥാസ്ഥാനങ്ങളില്‍ നല്‍കി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് ഔട്ട് എടുത്തു പരീക്ഷയക്ക് ഹാജരാകണം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code