Thursday, February 09, 2012   2:18 PM IST
Supplements
Home>> News>> National News
National News
ഇന്ത്യന്‍ സഖ്യം അനിവാര്യം
Thursday, September 02, 2010
|
|
|
വാഷിങ്ടണ്‍

ചൈനയുടെ വര്‍ധിച്ചു വരുന്ന സൈനിക ശക്തിയും ഇന്ത്യന്‍ മഹാ സമുദ്രത്തിലെ അധിപത്യവും നേരിടാന്‍ യുഎസിന് ഇന്ത്യയുമായുള്ള സഖ്യം അനിവാര്യമാണെന്നു യുഎസ് വിദഗ്ധര്‍. ഒബാമ ഭരണകൂടത്തെയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയുടെ സാമ്പത്തിക, സുരക്ഷാ താത്പര്യങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു വളരെ പ്രാധാന്യമുണ്ട്. ഇതു സംരക്ഷിക്കാനാണ് ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായി ചൈന സൗഹൃദ ബന്ധം സ്ഥാപിക്കുന്നത്. അതുവഴി വളര്‍ന്നു വരുന്ന ഇന്ത്യയ്ക്കൊപ്പം നില്‍ക്കാന്‍ ചൈനയ്ക്കു കഴിയും. മേഖലയിലെ ചൈനയുടെ സ്വാധീനം വര്‍ധിച്ചുവരുകയാണ്. ഇക്കാരണത്താല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുഎസ് സാന്നിധ്യം അനിവാര്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code