ജിദ്ദ
സൗദി അറേബ്യയിലെ സലാലയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. തലശേരി സ്വദേശികളായ എരഞ്ഞോളി മലാല്‍ വെള്ളപ്പൊയില്‍ വീട്ടില്‍ എ.സി. ബിനീഷ്(26) എരഞ്ഞോളി സ്വദേശി പി. പ്രവീണ്‍ എന്നിവരാണ് മരിച്ചത്. അല്‍ റഫീബ് ട്രെയ്നിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളാണിവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Close...
Maximum Character Allowed -
4000