2ജി സ്പെക്ട്രം തിരിച്ചെടുത്തേക്കും
Friday,
September 03,
2010
ഇനിയും സര്‍വീസ് തുടങ്ങിയിട്ടില്ലാത്ത ടെലികോം കമ്പനികളുടെ 2ജി സ്പെക്ട്രം ടെലികോം കമ്മിഷന്‍ തിരിച്ചെടുത്തേക്കും. സ്പെക്ട്രം സംബന്ധിച്ചു തീരുമാനമെടുക്കുന്നത് ടെലികോം മന്ത്രാലയത്തിനു കീഴിലുള്ള കമ്മിഷനാണ്.
2008ല്‍ കമ്പനികള്‍ നല്‍കിയ തുക റീഫണ്ട് ചെയ്യാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. സ്പെക്ട്രവും ലൈസന്‍സും തിരികെയെടുക്കണമെന്നാവശ്യപ്പെട്ടു സ്വാന്‍ ടെലികോം മന്ത്രാലയത്തെ സമീപിച്ചിരുന്നു.
1651 കോടി രൂപയാണ് ഇവര്‍ ലൈസന്‍സിനായി മുടക്കിയത്. യുണിനോര്‍, ലൂപ്പ്, ഡേറ്റ കോം എന്നീ കമ്പനികളാണു ഇനിയും 2ജി സര്‍വീസുകള്‍ തുടങ്ങാത്തത്.
Close...
Maximum Character Allowed -
4000